Tag: malayalees death

മധുരമീനാക്ഷി ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുന്ന വഴി ദുരന്തം; തമിഴ്നാട്ടിൽ കാർ പാലത്തിലേക്ക് ഇടിച്ചുകയറി രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം; മൂന്നുവയസ്സുകാരി ഉൾപ്പെടെ 10 പേർക്ക് പരിക്ക്

തമിഴ്നാട്ടിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. ദിണ്ടിഗലിൽ നടന്ന അപകടത്തിൽ കോഴിക്കോട് മേപ്പയൂര്‍ ജനകീയമുക്ക് സ്വദേശികളായ ശോഭന(51), ശോഭ (45) എന്നിവരാണ് മരിച്ചത്. പുതുപ്പറ്റി ഫ്ലൈ...
error: Content is protected !!