Tag: Malayalam serial

കെ.പി.എ.സി രാജേന്ദ്രൻ ഓർമ്മയായി

കെപിഎസി രാജേന്ദ്രൻ ഓർമ്മയായി തിരുവനന്തപുരം: നടൻ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു. 50 വർഷമായി നാടകരംഗത്ത് പ്രവർത്തിച്ചിരുന്ന ഇദ്ദേഹം ഉപ്പും മുളകും എന്ന സീരിയലിലൂടെയാണ് ജനപ്രിയനാകുന്നത്. ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം...