Tag: Malayalam film industry news

സ​ജി​ ​ന​ന്ത്യാ​ട്ട് ​രാ​ജി​വ​ച്ചു

സ​ജി​ ​ന​ന്ത്യാ​ട്ട് ​രാ​ജി​വ​ച്ചു കൊ​ച്ചി​:​ ​കേ​ര​ള​ ​ഫി​ലിം​ ​ചേം​ബ​ർ​ ​ഓഫ് ​കൊ​മേ​ഴ്സ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി ​സ്ഥാനം ​സ​ജി​ ​ന​ന്ത്യാ​ട്ട് ​രാ​ജി​വ​ച്ചു.​ ​പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്...

ലിസ്റ്റിനെ വെല്ലുവിളിച്ച് സാന്ദ്രാ തോമസ്

ലിസ്റ്റിനെ വെല്ലുവിളിച്ച് സാന്ദ്രാ തോമസ് കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പ് എടുക്കുന്നതിനിടെ ലിസ്റ്റിൻ സ്റ്റീഫനെ വെല്ലുവിളിച്ച് സാന്ദ്രാ തോമസ്. ലിസ്റ്റിൻ താൻ പറഞ്ഞ ഏതെങ്കിലുമൊരു കാര്യം നുണയാണെന്ന്...

ആരുടെ ക്വട്ടേഷനാണ്, ഗണേഷ് കുമാറിന്റെയാണോ? സരിത എസ് നായരുടെ മറുപടി

ആരുടെ ക്വട്ടേഷനാണ്, ഗണേഷ് കുമാറിന്റെയാണോ? സരിത എസ് നായരുടെ മറുപടി കൊച്ചി: താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ബാബുരാജ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെ...

അൻസിബ ഹസൻ ‘അമ്മ’യുടെ ജോയിന്റ് സെക്രട്ടറി

അൻസിബ ഹസൻ 'അമ്മ'യുടെ ജോയിന്റ് സെക്രട്ടറി കൊച്ചി: മലയാള സിനിമയിലെ താര സംഘടനയായ അമ്മയുടെ ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസൻ തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും...

ജഗദീഷ് പിൻമാറി; ശ്വേതയ്ക്ക് സാധ്യതയേറുന്നു

ജഗദീഷ് പിൻമാറി; ശ്വേതയ്ക്ക് സാധ്യതയേറുന്നു കൊച്ചി: മലയാള താര സംഘടനയായ അമ്മ തെരഞ്ഞെടുപ്പിന്‍റെ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് നടൻ ജഗദീഷ് പിൻമാറി. ഇതോടെ ശ്വേതാ മേനോനും...

പ്രസിഡന്റ് സ്ഥാനത്ത് തുടരാനില്ലെന്ന് മോഹന്‍ലാല്‍

പ്രസിഡന്റ് സ്ഥാനത്ത് തുടരാനില്ലെന്ന് മോഹന്‍ലാല്‍ കൊച്ചി: മലയാളത്തിലെ താര സംഘടനയായ 'അമ്മ'യുടെ ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനം. പ്രസിഡന്റ് സ്ഥാനത്ത് തുടരാനാകില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ്...