Tag: #malayalam cinema

‘ഭ്രമയുഗം’ സിനിമ കാണാൻ തിയറ്ററിലെത്തുന്നവരോട് എന്റെ ഒരേയൊരു അപേക്ഷ ഇതാണ്: മമ്മൂട്ടി പറയുന്നു

ആരാധകർ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ബ്രഹ്മയുഗം. ചിത്രം ഫെബ്രുവരി 14-നാണ് തിയറ്ററുകളിലെത്തുക. ഭൂതകാലം എന്ന ഹൊറർ ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുല്‍ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്...

പുത്തൻ മേക്കോവറിൽ കിടിലൻ ലുക്കിൽ ഹണി റോസ്; നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത വീഡിയോ

എന്നും പുത്തൻ വേഷങ്ങളിൽ എത്താറുള്ള താരമാണ് പ്രേക്ഷകരുടെ പ്രിയനടി ഹണി റോസ്. അത്തരം വേഷങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുമുണ്ട്. എന്നാൽ ഇത്തവണ തരാം എത്തിയത് ആരും വിചാരിക്കാത്ത...

‘നേര്’ എനിക്ക് എൻജോയ് ചെയ്യാൻ കഴിഞ്ഞില്ല, എന്നാൽ പിന്നിലൊരു കാരണമുണ്ട്’ : അനശ്വര രാജൻ പറയുന്നു

റിലീസ് ചെയ്‌ത് ഒരാഴ്ചക്കിപ്പുറവും തിയേറ്ററുകളില്‍ നിറഞ്ഞ സദസിൽ പ്രദര്‍ശനം തുടരുകയാണ് ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ നേര്. നടി ആൻ അനശ്വര രാജൻ...

സിൽക്ക് സ്മിത വീണ്ടും സിനിമയിലേക്ക് !

ദക്ഷിണേന്ത്യൻ സിനിമ പ്രേമികൾക്കിടയിൽ ഒരുകാലത്ത് ഹരമായി മാറിയ നടിയായിരുന്നു സിൽക്ക് സ്മിത. 1996 സെപ്റ്റംബർ 23നായിരുന്നു അവരെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാലിപ്പോൾ, സിൽക്ക്...

‘എന്നെക്കൊണ്ട് വെറുതെ പറയിക്കരുത്; ചീറ്റിപ്പോയ നാടകക്കാരോട് പറയാനുള്ളത്’…..വിമർശകർക്ക് മറുപടിയുമായി മുകേഷ്

കഴിഞ്ഞദിവസം കൊല്ലം ഓയൂരിൽ ആറുവയസുകാരിയെ കാണാതാവുകയും പിറ്റേന്ന് കണ്ടെത്തുകയും ചെയ്ത വാർത്ത മലയാളികൾക്ക് ഏറെ ആശ്വാസം പകർന്നിരുന്നു. കുട്ടിയെ കണ്ടെത്തിയശേഷം നടനും എംഎൽഎയും ആയ മുകേഷ്...

20- മത്തെ വയസ്സിൽ 53 കാരനായി തുടക്കം; ‘കിരീട’ത്തിലെ പരമേശ്വരൻ, ‘സ്ഫടിക’ത്തിലെ മണിയൻ; നാല് പതിറ്റാണ്ടിൽ ഒതുങ്ങാത്ത കുണ്ടറ ജോണിയുടെ സിനിമാ ജീവിതം

മലയാളത്തിലെ മറ്റൊരു നടൻ കൂടി വിട പറഞ്ഞിരിക്കുന്നു. ചെറുതും വലതുമായ അനവധി വില്ലൻവേഷങ്ങളിലൂടെ മലയാളസിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് ചൊവ്വാഴ്ച വിടപറഞ്ഞ കുണ്ടറ ജോണി....