Tag: malappuram news

ഭിന്നശേഷിക്കാരിയോട് അധ്യാപികയുടെ കൊടുംക്രൂരത; കൈ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചു

ഭിന്നശേഷിക്കാരിയോട് അധ്യാപികയുടെ കൊടുംക്രൂരത; കൈ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചു മലപ്പുറം: ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ അധ്യാപിക ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചതായി പരാതി. മലപ്പുറം വളാഞ്ചേരിയിൽ ആണ് കൊടുംക്രൂരത...

സ്വീഡനിലേക്ക് ആവശ്യത്തിലധികം വിസ കൈയ്യിലുണ്ട്… 90 ല​ക്ഷത്തോളം രൂപ കൈക്കലാക്കി മുങ്ങി; വേഷം മാറി മീന്‍ കച്ചവടം നടത്തുന്നതിനിടെ പ്രതി പിടിയിൽ

സ്വീഡനിലേക്ക് ആവശ്യത്തിലധികം വിസ കൈയ്യിലുണ്ട്… 90 ല​ക്ഷത്തോളം രൂപ കൈക്കലാക്കി മുങ്ങി; വേഷം മാറി മീന്‍ കച്ചവടം നടത്തുന്നതിനിടെ പ്രതി പിടിയിൽ മലപ്പുറം: സ്വീഡനിലേക്കുള്ള വിസ വാഗ്ദാനം...

വീട്ട് പരിസരത്ത് കൊതുകും എലിയും വളരുന്ന സാഹചര്യം; വീട്ടുടമയ്ക്കും വാടകക്കാരനും പിഴ വിധിച്ച് കോടതി

വീട്ട് പരിസരത്ത് കൊതുകും എലിയും വളരുന്ന സാഹചര്യം; വീട്ടുടമയ്ക്കും വാടകക്കാരനും പിഴ വിധിച്ച് കോടതി മലപ്പുറം: പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തിൽ വീടിന്റെ പരിസരത്ത് മാലിന്യം തള്ളുകയും, കൊതുക്–എലി...

മാലിന്യക്കുഴിയിൽ വീണു; മൂന്നുപേർക്ക് ദാരുണാന്ത്യം

മാലിന്യക്കുഴിയിൽ വീണു; മൂന്നുപേർക്ക് ദാരുണാന്ത്യം മലപ്പുറം: അരീക്കോട് സമീപം കോഴിമാലിന്യ സംസ്‌കരണ പ്ലാന്റിനകത്തെ മാലിന്യക്കുഴിയിൽ വീണു മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ മരണപ്പെട്ടു. വടക്കുംമുറി കളപ്പാറയിലെ കോഴിമാലിന്യ സംസ്കരണ യൂണിറ്റിലാണ്...

കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി; യുവാവ് പിടിയിൽ

കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി; യുവാവ് പിടിയിൽ കൊ​ണ്ടോ​ട്ടി: യു​വാ​വി​നെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ​ക്കൂ​ടി അ​റ​സ്റ്റ് ചെ​യ്ത് കൊ​ണ്ടോ​ട്ടി പൊ​ലീ​സ്. മ​ല​പ്പു​റം വ​ലി​യ​ങ്ങാ​ടി സ്വ​ദേ​ശി...

കാക്ക കൊണ്ടുപോയ സ്വർണ വള തിരികെ കിട്ടി

കാക്ക കൊണ്ടുപോയ സ്വർണ വള തിരികെ കിട്ടി മഞ്ചേരി: മൂന്ന് വർഷങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ട സ്വർണ വള തിരികെ കിട്ടിയത് കാക്കക്കൂട്ടിൽ നിന്ന്. മലപ്പുറം തൃക്കലങ്ങോട് പെരുമ്പലത്തിലാണ്...

‘നന്മമരം’ കള്ളൻ ! മോഷ്ടിച്ച സ്കൂട്ടർ 2 മാസത്തിനുശേഷം തിരികെ നൽകി: നഷ്ടപരിഹാരം ഫുൾടാങ്ക് പെട്രോൾ !

കള്ളന്മാർ പലവിധമാണ്. പലരുടെയും മോഷണ രീതികളും വ്യത്യസ്തവും. എന്നാൽ ഇത്തരത്തിൽ ഒരു കള്ളനെ കണ്ടു കിട്ടുക പ്രയാസമാണ്. മോഷണ വസ്തു നഷ്ടപരിഹാരം അടക്കം തിരിച്ചു കൊടുത്താണ്...

അമിതമായി ഫോൺ ഉപയോഗിച്ചതിന് ശകാരിച്ചു; മലപ്പുറത്ത് 13കാരൻ ജീവനൊടുക്കി

അമിതമായി ഫോൺ ഉപയോഗിച്ചതിന് വഴക്ക് പറഞ്ഞതിനെ തുടർന്ന് 13 കാരൻ തൂങ്ങി മരിച്ചു. മലപ്പുറം ചേളാരിയിലാണ് സംഭവം. ചേളാരി സ്വദേശി മുഹമ്മദ് നിഹാൽ (13) ആണ്...

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി കുട്ടികൾ വീട്ടിനകത്ത് മരിച്ച നിലയിൽ

മലപ്പുറം മുത്തേടത്ത് പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി കുട്ടികളെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. മൂത്തേടം തീക്കടി ആദിവാസി നഗറിലെ 17കാരനും കരുളായ് കൊയപ്പാൻ വളവിലെ 15...

മലപ്പുറത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

മലപ്പുറം മേൽമുറി മച്ചിങ്ങലിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരനായ കോഡൂർ ഉർദുനഗർ സ്വദേശി ബാദുഷയാണ് മരിച്ചത്. മൃതദേഹം മലപ്പുറം ഗവൺമെന്റ് ആശുപത്രി...

തോണി മറിഞ്ഞ് ചതുപ്പ് നിറഞ്ഞ ഭാഗത്ത് നീന്താന്‍ കഴിയാതെ മുങ്ങിത്താണു; മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം; ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തി

മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് തോണി മറിഞ്ഞ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കല്ലുര്‍മ്മയില്‍ നീലയില്‍ കോള്‍പടവിൽ ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. ചങ്ങരംകുളം കല്ലുര്‍മ്മ സ്വദേശി കിഴക്കേതില്‍...

ബന്ധുവീട്ടിൽ എത്തിയ യുവതി കൂട്ടബലാൽസംഗത്തിനിരയായി; സംഭവം മലപ്പുറം വളാഞ്ചേരിയിൽ

മലപ്പുറം വളാഞ്ചേരിയിൽ ബന്ധുവീട്ടിൽ എത്തിയ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി കൂട്ടബലാൽസംഗം ചെയ്തതായി പരാതി. മൂന്നുദിവസം മുമ്പ് നടന്ന സംഭവം യുവതി സുഹൃത്തുക്കളോട് പറഞ്ഞതിനെ തുടർന്നാണ്...