Tag: Malappuram building collapse

മലപ്പുറത്ത് കെട്ടിടം തകർന്നുവീണു

മലപ്പുറത്ത് കെട്ടിടം തകർന്നുവീണു മലപ്പുറം: നിർമാണത്തിനിടെ കെട്ടിടം തകർന്നുവീണ ദുരന്തത്തിൽ നാല് പേർക്ക് പരിക്ക്. മലപ്പുറം ഐക്കരപ്പടിയിലാണ് അപകടം നടന്നത്. കോൺക്രീറ്റ് പണികൾ പുരോഗമിക്കുകയായിരുന്ന സമയത്താണ്...