Tag: Malappuram Accident

സ്‌കൂട്ടറിൽ നിന്ന് തെറിച്ചു വീണത് ലോറിക്കടിയിലേക്ക്; മലപ്പുറത്ത് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മലപ്പുറം: സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണ്‌ ലോറിക്കടിയിൽ പെട്ട് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മലപ്പുറം എടവണ്ണയിൽ ആണ് സംഭവം. ആര്യൻ തൊടി സ്വദേശി ഹനീൻ അഷ്‌റഫ് ആണ് മരിച്ചത്. പെട്ടന്ന്...