Tag: malappuram

തെരുവ് കച്ചവടം മുതൽ തൂപ്പു ജോലി വരെ… ആദ്യ ശമ്പളം 600 ദിർഹം; സുഗന്ധദ്രവ്യശ്രേണിയുടെ തലവനായി മലപ്പുറംകാരൻ

മലപ്പുറത്തെ പാരമ്പര്യ വൈദ്യകുടുംബത്തിൽ നിന്ന് ജീവിതോപാധി തേടി യുഎഇയിലെത്തിയ സി.പി. ഫൈസൽ. ഇന്ന് വീ പെർഫ്യൂം എന്ന സുഗന്ധദ്രവ്യശ്രേണിയുടെ തലവനാണ് . 600 ദിർഹം ആദ്യ...

മലപ്പുറത്ത് കാണാതായ വൃദ്ധ മരിച്ച നിലയിൽ

മലപ്പുറം: മലപ്പുറം ചുങ്കത്തറയിൽ കാണാതായ വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കുത്ത് സ്വദേശി തങ്കമ്മ(71 ) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാൽ സൊസൈറ്റിക്ക് സമീപത്ത്...

ആശുപത്രിയിലേക്ക് പോയ വൃദ്ധയെ കാണാതായി; ഫോൺ ഓഫായ നിലയിൽ

മലപ്പുറം: മലപ്പുറം ചുങ്കത്തറ പള്ളിക്കുത്ത് സ്വദേശി തങ്കമ്മയെ (71) ആണ് കാണാതായത്. ഇന്നലെ രാവിലെ മരുന്ന് വാങ്ങാനായി ആശുപത്രിയിലേക്ക് പോവുകയാണെന്ന് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയതാണ്....

ചാരിറ്റിയുടെ മറവിൽ പീഡനശ്രമം; മലപ്പുറം സ്വദേശിക്കെതിരെ കേസ്

കോഴിക്കോട്: ചാരിറ്റിയുടെ മറവിൽ പീഡനശ്രമം നടത്തിയതായി പരാതി. മലപ്പുറം സ്വദേശി വാഖിയത് കോയ എന്നയാൾക്കെതിരെയാണ് പരാതി. ആശുപത്രി ബിൽ അടയ്ക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്താണ് പീഡന...

തെരുവ് നായ ശല്യം; മലപ്പുറത്ത് ഏഴ് വയസുകാരന് നേരെ പാഞ്ഞടുത്ത് തെരുവ് നായ കൂട്ടം

മലപ്പുറം: മലപ്പുറം തെന്നലയിൽ ഏഴ് വയസുകാരന് നേരെ പാഞ്ഞടുത്ത് തെരുവ് നായ കൂട്ടം. തലനാരിഴയ്ക്കാണ് കുട്ടി രക്ഷപ്പെട്ടത്. ‌മലപ്പുറം തെന്നല അറക്കലിലാണ് സംഭവം. അറക്കൽ സ്വദേശി...

പന്നിക്കൂട്ടം കൂട്ടമായി എത്തി; ഫർണിച്ചർ കട തകർത്തു; കൂട്ടത്തിൽ ഏറ്റവും അപകടകാരിയായി മുറിവേറ്റ പന്നി

മലപ്പുറം: മലപ്പുറത്ത് പട്ടാപ്പകൽ ഫർണിച്ചർ കട തകർത്ത് പന്നിക്കൂട്ടം. കഴിഞ്ഞ ദിവസം വണ്ടൂരിലാണ് സംഭവം. കടയിലേക്ക് പന്നിക്കൂട്ടം പാഞ്ഞു കയറി ഫർണിച്ചറുകളും കടയുടെ മുൻവശത്തെ ഗ്ലാസുകളും തകർക്കുകയായിരുന്നു....

മലപ്പുറം പുത്തനങ്ങാടിയിൽ അമ്മയുടെ തോളിൽ കിടന്ന 3 മാസം പ്രായമായ കുഞ്ഞടക്കം 7 പേരെ കടിച്ച നായ ചത്ത നിലയിൽ

മലപ്പുറം: മലപ്പുറം പുത്തനങ്ങാടിയിൽ അമ്മയുടെ തോളിൽ കിടന്ന മുന്ന് മാസം പ്രായമായ കുഞ്ഞടക്കം ഏഴ് പേരെ കടിച്ച നായയെ ചത്ത നിലയിൽ കണ്ടെത്തി. പുത്തനങ്ങാടിക്ക് സമീപം...

തെരുവുനായ ആക്രമണം; മൂന്നു മാസം പ്രായമായ കുഞ്ഞടക്കം 9 പേർക്ക് പരിക്ക്

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം. മൂന്നു മാസം പ്രായമായ കുഞ്ഞടക്കം 9 പേർക്ക് പരിക്കേറ്റു. മലപ്പുറം പുത്തനങ്ങാടിയിലും ഇടുക്കി വണ്ടിപ്പെരിയാറിലുമാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ഇടുക്കിയിൽ...

മലപ്പുറത്ത് മദ്രസ വിദ്യാർത്ഥികൾക്ക് നേരെ കാട്ടുപന്നി ആക്രമണം; പരിക്ക്

മലപ്പുറം: മദ്രസ വിദ്യാർത്ഥികൾക്ക് നേരെ കാട്ടുപന്നി ആക്രമണം. മലപ്പുറം അരീക്കോട് വെള്ളേരി അങ്ങാടിയിൽ വെച്ചാണ് സംഭവം. റോഡരികിലൂടെ നടന്നുപോകുന്നതിനിടെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. കുട്ടികൾ ഭയന്ന് നിലവിളിച്ചതോടെ പന്നി...

സ്ത്രീകളുടെ പേരിൽ വ്യക്തിഗത വായ്പ; പണവുമായി നാട്ടുകാരൻ മുങ്ങിയതായി പരാതി

മലപ്പുറം: സ്ത്രീകളുടെ പേരിൽ വ്യക്തിഗത വായ്പയെടുത്ത് നാട്ടുകാരൻ മുങ്ങിയതായി പരാതി. പെരിന്തൽമണ്ണയിലാണ് സംഭവം. കല്ലിപറമ്പൻ അബ്ദുൽ ലത്തീഫ് എന്ന മാമ്പറ മാനു (45) എന്നയാൾ പറ്റിച്ചതായാണ്...

പാതിവില തട്ടിപ്പ് കേസ്; ഒരാൾ കൂടി അറസ്റ്റിൽ

മലപ്പുറം: പാതിവില തട്ടിപ്പ് കേസിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂർ വാക്കാട് സ്വദേശിയായ പാലക്ക വളപ്പിൽ ചെറിയ ഒറ്റയിൽ റിയാസ് (45) ആണ്...

മലപ്പുറത്ത് ആൾക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചു കയറ്റി ആക്രമണം; കോൺ​ഗ്രസ് പ്രവർത്തകന് വെട്ടേറ്റു

മലപ്പുറം: ചങ്ങരംകുളത്ത് മദ്യലഹരിയിൽ മാരകായുധങ്ങളുമായി എത്തിയ സംഘം യുവാക്കളെ ആക്രമിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. കോൺഗ്രസ് പ്രവർത്തകനായ ഉദിൻ പറമ്പ് സ്വദേശി വടക്കേയിൽ സുബൈർ 45),...