Tag: MALAM SURESH

ബ്ലേഡ് മാഫിയാ തലവൻ മാലം സുരേഷ് വീണ്ടും അറസ്റ്റിൽ; അറസ്റ്റിലായത് പോണ്ടിച്ചേരിമദ്യം സൂക്ഷിച്ച കേസിൽ; പിടിച്ചത് 16 ലിറ്റർ മദ്യം; ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും

കോട്ടയം: ഏറ്റുമാനൂരിലെ വ്യവസാസിയെ ഭീഷണിപ്പെടുത്തിയ കേസിൽ ബ്ലേഡ് മാഫിയാ തലവൻ മാലം സുരേഷിൻ്റെ വീട്ടിൽ റെയ്ഡിനെത്തിയ പൊലീസിന് ലഭിച്ചത് അനധികൃതമായി സൂക്ഷിച്ചിരുന്ന 16 കുപ്പി വിദേശമദ്യം....