മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ.നാടൻ കഥാപാത്രങ്ങൾ കൂടുതലായി ചെയ്യുന്ന താരം റിയാലിറ്റി ഷോ യിലൂടെ അഭിനയത്തിലേക്ക് എത്തി. സിനിമയിൽ വന്ന കാലത്ത് ഏത് ലുക്കിലായിരുന്നു അതെ പോലെയാണ് അനുശ്രീ ഇപ്പോഴും തുടരുന്നത്.അതുകൊണ്ട് തന്നെ അനുശ്രീ ഇടയ്ക്കിടെ നേരിടുന്ന ചോദ്യം എങ്ങനെയാണ് ഈ സൗന്ദര്യം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നതെന്നാണ്.അതിന് താരം നൽകിയ മറുപടിയും രസകരമാണ്. പത്ത് വർഷം മുൻപ് സിനിമയിലേക്ക് വരുമ്പോൾ ഒന്നും അറിയില്ലായിരുന്നു.ക്യാമറയെ ഫേസ് ചെയ്തിട്ടുള്ള അനുഭവങ്ങളോ അതിന് വേണ്ടിയുള്ള തയ്യാറെടുപ്പോ ഒന്നും ചെയ്തിട്ടില്ല. കുറച്ചൂടി ശ്രദ്ധിക്കണമെന്നും […]
© Copyright News4media 2024. Designed and Developed by Horizon Digital