Tag: #mahe

ഭാര്യയെ റൂം ബോയ് പീഡിപ്പിച്ചെന്ന് ഭർത്താവിന്റെ പരാതി; അന്വേഷിക്കാൻ ചെന്ന പോലീസ് ഒടുവിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു

ഭാര്യയെ റൂം ബോയ് പീഡിപ്പിച്ചെന്ന് ഭർത്താവിന്റെ പരാതി. പോലീസെത്തി അന്വേഷണം ആരംഭിച്ചപ്പോൾ കുടുങ്ങിയത് ഭർത്താവെന്ന വ്യാജേന ഒപ്പം താമസിച്ചയാൾ. ഒട്ടേറെ കേസുകളിൽ പ്രതിയായ കാഞ്ഞങ്ങാട് സ്വദേശി...