Tag: #Maharajas college

മഹാരാജാസ് കോളേജിലെ വിദ്യാർഥിനി കുമ്പളങ്ങിയിൽ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; ദുരൂഹത

കുമ്പളങ്ങിയിൽ കോളേജ് വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുമ്പളങ്ങി സ്വദേശി ആര്യാ ശിവജി (20) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ...

എസ്എഫ്ഐ മഹാരാജാസ് കോളേജ് യൂണിറ്റ് സെക്രട്ടറി ഡാമിൽ മുങ്ങിമരിച്ചു; അപകടം പീച്ചി റിസർവോയറിൽ കുളിക്കാൻ ഇറങ്ങുന്നതിനിടെ

പീച്ചി റിസർവോയറിൽ കുളിക്കാൻ ഇറങ്ങിയ എറണാകുളം മഹാരാജാസ് കോളേജ് യൂണിറ്റ് സെക്രട്ടറി മുങ്ങി മരിച്ചു. മലപ്പുറം താനൂർ വെള്ളിയാമ്പുറം ചീരക്കുളങ്ങര മുഹമ്മദ് ഷാഫിയുടെ മകൻ യഹിയ...

മഹാരാജാസ് കോളേജിൽ കെഎസ്‍യു പ്രവർത്തകന് നേരേ ആക്രമണം; എസ്എഫ്ഐ നേതാവ് അടക്കം എട്ടു പേർക്കെതിരെ കേസ്

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ കെഎസ്‍യു പ്രവർത്തകന് നേരേ ആക്രമണം. മൂന്നാം വർഷ ബികോം വിദ്യാർത്ഥിയും യൂണിയൻ പ്രതിനിധിയുമായ അഫാമിന് നേരെയാണ് ഇന്നലെ രാത്രി ആക്രമണം...

വൈകിട്ട് ആറു മണിക്ക് ഗേറ്റ് അടക്കും, കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥർ…; നിയന്ത്രണങ്ങളോടെ മഹാരാജാസ് നാളെ തുറക്കും

കൊച്ചി: വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അടച്ചിട്ട എറണാകുളം മഹാരാജാസ് കോളേജ് കോളേജ് തുറക്കാൻ തീരുമാനം. വിദ്യാർഥി പ്രതിനിധികളുമായി നടത്തിയ യോ​ഗത്തിലാണ് കോളേജ് നാളെ തുറക്കാൻ ധാരണയായത്....

വിദ്യാർത്ഥി സംഘർഷം; മഹാരാജാസ് കോളജ് അടച്ചു, 15 പേർക്കെതിരെ കേസ്

കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടർന്ന് പ്രിന്‍സിപ്പലിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് കോളജ് അടക്കാൻ തീരുമാനിച്ചത്. കത്തിക്കുത്തുമായി ബന്ധപ്പെട്ട്...

മഹാരാജാസ് കോളേജില്‍ ആക്രമണം; എസ്എഫ്ഐ നേതാവിന് കുത്തേറ്റു

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ സംഘർഷത്തിനിടെ എസ്എഫ്ഐ നേതാവിന് കുത്തേറ്റു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്മാനാണ് കുത്തേറ്റത്. ആക്രമണത്തിനു പിന്നില്‍ ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്ന്...