Tag: Mahal committee

രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേ​ഹം ഖബറടക്കാൻ മഹല്ല് കമ്മിറ്റി അനുവാദം നൽകിയില്ല; വിവാദം

മലപ്പുറം: അന്യസംസ്ഥാന തൊഴിലാളിയുടെ മകന്റെ മൃതദേഹം ഖബറടക്കാൻ മഹല്ല് കമ്മിറ്റി അനുവാദം നൽകാതിരുന്നത് വിവാദമാകുന്നു. മലപ്പുറം ഹാജിയർപള്ളി മുതുവത്ത് പറമ്പിലാണ് സംഭവം.Mahal committee did not...