Tag: Madha Jayakumar

പുതിയ ആധാർ കാർഡ് എടുക്കാൻ ശ്രമിച്ചത് വിനയായി; മധ ജയകുമാറിൻ്റെ മണ്ടൻ തീരുമാനം കാര്യങ്ങൾ എളുപ്പമാക്കി; വടകരയിൽ എത്തിച്ച പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ 26 കിലോ സ്വർണ്ണം തട്ടിപ്പ് നടത്തിയ കേസിൽ മുൻ ബാങ്ക് മാനേജർ മധ ജയകുമാർ പിടിയിലായത് പുതിയ ആധാർ...