web analytics

Tag: Machad Ramakrishnan Nair

പ്രശസ്ത കൊമ്പ് കലാകാരന്‍ മച്ചാട് രാമകൃഷ്ണന്‍ നായര്‍ അന്തരിച്ചു

തൃശൂർ: കേരളത്തിന്റെ വാദ്യകലാലോകത്തിന് നികത്താനാവാത്ത നഷ്ടം. തൃശൂർ പൂരത്തിലെ ഇലഞ്ഞിത്തറ മേളത്തിലും പഞ്ചവാദ്യത്തിലും പതിറ്റാണ്ടുകളോളം കൊമ്പിന്റെ നാദവിസ്മയം തീർത്ത പ്രശസ്ത കലാകാരൻ മച്ചാട് രാമകൃഷ്ണൻ നായർ...