Tag: maanikkal

15 വയസ്സിന് മുകളിൽ പ്രായമുള്ള പെൺകുട്ടികളും സ്ത്രീകളും താമസിക്കുന്ന വീടുകളിൽ പട്ടുപാവാടകൾ വിരിക്കും; മാണിക്കൽ പഞ്ചായത്തിൽ ഭീതി പരത്തുകയാണ് അജ്ഞാതർ

തിരുവനന്തപുരം: രാത്രികാലങ്ങളിൽ വീടുകളിലെത്തി പട്ടുപാവാട വിരിക്കും ചില ഇടത്ത് അലമാര കുത്തിത്തുറക്കും. തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ മാണിക്കൽ പഞ്ചായത്തിൽ ഭീതി പരത്തുകയാണ് അജ്ഞാതർ. സ്ത്രീകൾ താമസിക്കുന്ന വീടുകളിലാണ്...