Tag: M. Zakir Hussain

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ എം. സക്കീര്‍ ഹുസൈൻ അന്തരിച്ചു

തൃശൂര്‍: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ എം. സക്കീര്‍ ഹുസൈൻ അന്തരിച്ചു. 60 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു അദ്ദേഹം.(Senior...