Tag: M. Sreesankar

ഇന്ത്യയുടെ മെഡൽ നേട്ടങ്ങളിലൊന്ന് അസ്തമിച്ചു; എം. ശ്രീശങ്കർ പാരിസ് ഒളിംപിക്സിൽ മത്സരിക്കില്ല, പിന്മാറ്റം കാൽമുട്ടിനേറ്റ പരിക്ക് മൂലം

ന്യൂഡൽഹി: പരിക്കുമൂലം ലോങ് ജംപ് താരം എം. ശ്രീശങ്കർ പാരിസ് ഒളിംപിക്സില്‍ നിന്ന് പിന്മാറി. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെയാണ് താരത്തിന് കാൽമുട്ടിനു പരുക്കേറ്റത്. ശസ്ത്രക്രിയയ്ക്കു വേണ്ടി...