Tag: #Lucy Letby'

ഒരു ദിവസം പ്രായമുള്ള കുഞ്ഞുൾപ്പടെ അവൾ ക്രൂരമായി കൊന്നുതള്ളിയത് ഏഴുകുഞ്ഞുങ്ങളെ: ഇത് നഴ്‌സ് ലൂസി ലെറ്റ്ബിയുടെ കൊലപാതക പരമ്പരയുടെ കഥ

ആശുപത്രിയിൽ അവൾ ഒരു 'മാലാഖ'ആയിരുന്നു .. നിയനെറ്റോളജി വിഭാഗത്തിൽ പ്രവേശിപ്പിക്കുന്ന കുഞ്ഞുങ്ങളെ പരിചരിക്കാൻ പ്രത്യേക പരിശീലനം നേടിയ കഴിവുള്ള നഴ്‌സായിരുന്നു ലൂസി. പക്ഷേ, ചിലസമയത്ത് നിയോനെറ്റോളജി...