Tag: lover leave girl

വഴക്കിനൊടുവിൽ യുവതിയെ ബസ് സ്റ്റോപ്പിൽ നിർത്തി കാമുകൻ മുങ്ങി; ഒറ്റക്കായതോടെ ഭയന്ന് ബോധരഹിതയായി യുവതി; സംഭവം കോട്ടയം കടുത്തുരുത്തിയിൽ

വഴക്കിനൊടുവിൽ യുവതിയെ ബസ് സ്റ്റോപ്പിൽ തനിയെ നിർത്തി മുങ്ങി കാമുകൻ. ഒറ്റയ്ക്കായതോടെ ഭയന്ന് അവശനിലയിൽ ആയ യുവതി കുഴഞ്ഞുവീണു. കോട്ടയം മാഞ്ഞൂർ മാൻവെട്ടത്ത് ഇന്നലെ വൈകുന്നേരം...