Tag: loud speaker in cardamom estate

ഇടുക്കിയിലെ ഏലത്തോട്ടങ്ങളിൽ ലൗഡ് സ്പീക്കർ വെച്ച് കർഷകർ ! കാരണമിതാണ്….

കൂട്ടമായെത്തുന്ന തത്തകൾ ഏലക്കായ തിന്നു നശിപ്പിക്കാൻ തുടങ്ങിയതോടെ ഏലത്തോട്ടങ്ങളിൽ ലൗഡ് സ്പീക്കർ വെച്ച് ശബ്ദങ്ങൾ കേൾപ്പിച്ചും ചെണ്ടകൊട്ടിയും കർഷകർ. ഉഷ്ണതരംഗത്തിലും മഴയിലും നശിച്ച ഏലം കൃഷി...