Tag: lottery scam

ഇടുക്കിയിൽ സമ്മാനാർഹമായ ലോട്ടറിയുടെ പകർപ്പെടുത്ത് പണം തട്ടി; യുവാക്കൾ അറസ്റ്റിൽ

ഇടുക്കിയിൽ വ്യാഴാഴ്ച നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ കളർ ഫോട്ടോസ്റ്റാറ്റ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ പ്രതികളെ കട്ടപ്പന പോലീസ് അറസ്റ്റുചെയ്തു. (Youths arrested in Idukki...