Tag: lottary gfraud

ലോട്ടറിയടിച്ചെന്ന് തെറ്റിദ്ധരിപ്പിച്ചു നിർധന യുവതിയിൽ നിന്നും ആറായിരം രൂപ തട്ടിയെടുത്ത് യുവാവ്; ഇത്തവണ തട്ടിപ്പിനുപയോഗിച്ചത് വ്യത്യസ്ത വഴി

ലോട്ടറി നമ്പര്‍ തിരുത്തി സാധാരണ തട്ടിപ്പ് നടത്താറുണ്ടെങ്കിലും ഇതൊരു വല്ലാത്ത തട്ടിപ്പായിപ്പോയി. കായംകുളത്ത് നിർധനയായ ലോട്ടറി വില്‍പനക്കാരിയെ യുവാവ് കബളിപ്പിച്ചത് ടിക്കറ്റിലെ തീയതി തിരുത്തിയാണ്. ലോട്ടറി...