Tag: lost job strike

ഇന്റർവ്യൂവിനുള്ള കത്ത് ലഭിച്ചത് 10 ദിവസം വൈകി; സർക്കാർ ജോലി നഷ്ടപ്പെട്ടു; പോസ്റ്റ് ഓഫിസിനു മുന്നിൽ ഭിക്ഷയാചിച്ച് സമരം നടത്തി ഭിന്നശേഷിക്കാരനായ കട്ടപ്പന സ്വദേശി

ഇന്റർവ്യൂവിനുള്ള കത്ത് യഥാസമയം ലഭിക്കാത്തതുമൂലം ഭിന്നശേഷിക്കാരന് സർക്കാർ ജോലി നഷ്ടമായെന്ന് പരാതി. കട്ടപ്പന വെള്ളയാംകുടി വട്ടക്കാട്ട് ലിന്റോ തോമസ് (30) ആണ് പരാതിക്കാരൻ. സംഭവം പോസ്റ്റ് ഓഫീസുകാരുടെ...