Tag: LOST HEARING

തന്റെ കേൾവിശക്തി നഷ്ടമായതായി ഗായിക അൽക്ക യാഗ്നിക്; ഞെട്ടലിൽ സിനിമാലോകം; പിന്നിൽ’സെൻസറിനറൽ ഹിയറിങ് ലോസ്’

ബോളിവുഡിൽ ഏറ്റവുമധികം സോളോ ഗാനങ്ങൾ പാടിയ ഗായികമാരിൽ ഒരാളാണ് അൽക്ക യാഗ്നിക്.എണ്ണിയാലൊടുങ്ങാത്ത ഹിറ്റ് ഗാനങ്ങൾക്ക് പിന്നിലെ ശ്രുതിമധുരമായ ശബ്ദം കുറച്ചു കാലമായി കാണാത്തതിൽ ആരാധകർ ആശങ്കയിൽ...