Tag: lorry hit

ലോറി മതിലിൽ ഇടിച്ച്, മതിൽ തകർന്ന് വീണു; അപകടത്തിൽ 5 വിദ്യാർത്ഥികൾക്ക് പരുക്ക്

കോഴിക്കോട് :കോഴിക്കോട് കോയ റോഡിൽ തെരുവത്ത് ലോറി മതിലിൽ ഇടിച്ച്, മതിൽ തകർന്ന് വീണുണ്ടായ അപകടത്തിൽ 5 വിദ്യാർത്ഥികൾക്ക് പരിക്ക്. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്.The lorry...