web analytics

Tag: Look out notice

തട്ടിക്കൊണ്ടുപോയിട്ട് അഞ്ചു ദിവസം; അനൂസ് എവിടെ? ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ച് പൊലീസ്

കോഴിക്കോട്: കൊടുവള്ളിയിൽ വീട്ടിൽ നിന്നും ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ അനൂസ് റോഷനെ ഇതുവരെ കണ്ടെത്താനായില്ല. കേസിൽ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതികളെന്ന് സംശയിക്കുന്നവരുടെയും യുവാവിന്റെയും...

പ്രമുഖ നടിയുടെ പരാതി; സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ

കൊച്ചി: പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ. കൊച്ചി സിറ്റി പൊലീസാണ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിലാണ്...

പോക്‌സോ കേസ്; നടൻ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ്‌

കുടുംബ തര്‍ക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രന്‍ മകളെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി കോഴിക്കോട്: നാലു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ നടനും ഹാസ്യകലാകാരനുമായ കൂട്ടിക്കല്‍ ജയചന്ദ്രന് എതിരെ ലുക്കൗട്ട് നോട്ടീസ്. പ്രതിയുടെ...

ചോദ്യപേപ്പര്‍ ചോര്‍ച്ച; ഷുഹൈബ് വിദേശത്തേക്ക് കടക്കാന്‍ സാധ്യത; ലുക്ക് ഔട്ട് നോട്ടിസ് ഇറക്കി ക്രൈംബ്രാഞ്ച്

കോഴിക്കോട്: ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് എം എസ് സൊലൂഷ്യന്‍സ് സിഇഒ മുഹമ്മദ് ഷുഹൈബിനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ക്രൈം ബ്രാഞ്ച്. ഷുഹൈബ്...

ചന്ദ്രബാബു നായിഡുവിനെ അപകീർത്തിപ്പെടുത്തൽ; രാംഗോപാൽ വർമ ഒളിവിൽ, ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ അപകീർത്തി പ്രചാരണം നടത്തിയ സംവിധായകൻ രാംഗോപാൽ വർമയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്. ആന്ധ്ര പൊലീസാണ് നടപടിയെടുത്തത്. അറസ്റ്റുണ്ടാകുമെന്ന സംശയത്തിൽ ഒളിവിൽ...