Tag: London

ഹീത്രൂ വിമാനത്താവളം തുറന്നു; വിമാന സര്‍വീസ് പുനരാരംഭിക്കും

ലണ്ടൻ: വൈദ്യുതി വിതരണ ശൃംഖലയിലുണ്ടായ തകരാറുകൾ കാരണമുണ്ടായ തീപിടുത്തത്തെ തുടർന്ന് അടച്ചിട്ട ലണ്ടനിലെ ഹീത്രൂ വിമാനത്താവളം തുറന്നു. അർദ്ധരാത്രി വരെ അടച്ചിട്ടതിന് ശേഷമാണ് വിമാനത്താവളം വീണ്ടും തുറന്നത്....

വിദേശകാര്യമന്ത്രി ജയശങ്കറിന് നേരെ ഖലിസ്ഥാന്‍ വാദികളുടെ ആക്രമണ ശ്രമം; ഇന്ത്യൻ പതാക കീറിയെറിഞ്ഞു

ലണ്ടന്‍: വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് നേരെ ലണ്ടനില്‍ ഖലിസ്ഥാന്‍ വാദികളുടെ ആക്രമണശ്രമം. ചതം ഹൗസില്‍ ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴായിരുന്നു പ്രതിഷേധം നടന്നത്. കാറില്‍ കയറാനെത്തിയ ജയശങ്കറിന്റെ...

ചിപ്സ് നിലത്ത് വീണു, അതിനാണ്…ലണ്ടൻ സ്റ്റാൻസ്‌റ്റെഡിൽ നിന്ന് ആംസ്റ്റർഡാമിലേക്കുള്ള വിമാനത്തിൽ യാത്രക്കാരുടെ കൂട്ടത്തല്ല്

ലണ്ടൻ: ലണ്ടൻ സ്റ്റാൻസ്‌റ്റെഡിൽ നിന്ന് ആംസ്റ്റർഡാമിലേക്കുള്ള ഈസിജെറ്റ് വിമാനത്തിൽ യാത്രക്കാരുടെ കൂട്ടത്തല്ല്.  ലഘുഭക്ഷണം നിലത്ത് വീണതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അടിപിടിയിൽ കലാശിച്ചത്.  മോശം കാലാവസ്ഥ കാരണം വിമാനം രണ്ടു...

മലയാളികൾക്ക് വീണ്ടും ലണ്ടനിലേക്ക് നേരിട്ടുള്ള വിമാനമെത്തുമോ?

ട്രിവാൻഡ്രം ഇന്റർനാഷണൽ എയർപോർട്ട് ഫാൻസ് എന്ന ഫേസ്ബുക് പേജിൽ വന്ന ലണ്ടനിലേക്ക് നേരിട്ട് വിമാനം എന്ന പോസ്റ്റ് ആവേശത്തോടെയാണ് യുകെ മലയാളികൾ ഏറ്റെടുത്തത്. ആയിരക്കണക്കിന് യുകെ...

ലണ്ടനിൽ മലയാളി പെൺകുട്ടിക്ക് വെടിയേറ്റു; ആക്രമണത്തിനിരയായത് എറണാകുളം സ്വദേശിയായ പത്തു വയസ്സുകാരി

ലണ്ടനിൽ പത്തുവയസ്സുകാരിയായ മലയാളി പെൺകുട്ടിക്ക് വെടിയേറ്റു. പറവൂർ ഗോതുരുത്ത് സ്വദേശിയായ ലിസ്സെൽ മരിയക്കാണ് വെടിയേറ്റത്. ആനത്താഴത്ത് വിനയ, അജീഷ് ദമ്പതികളുടെ മകളാണ്. ഇന്നലെ വൈകിട്ട് ലണ്ടനിലെ...