Tag: logistics service charges

ലോജിസ്റ്റിക് സർവീസ് നിരക്കുകൾ വർധിപ്പിച്ച് കെഎസ്ആർടിസി; 5 കിലോ വരെയുള്ള പാഴ്‌സലുകൾക്ക് നിരക്ക് വർധന ഉണ്ടാവില്ല

തിരുവനന്തപുരം: കെഎസ്ആർടിസി ലോജിസ്റ്റിക് സർവീസ് നിരക്കുകൾ വർധിപ്പിച്ചു . ഇതോടുകൂടി കെഎസ്ആർടിസി വഴി പാഴ്സൽ അയക്കാൻ കൂടുതൽ തുക ചെലവഴിക്കേണ്ടി വരും. എന്നാൽ അഞ്ച് കിലോ...