Tag: #local news

മലപ്പുറത്ത് രണ്ടര വയസുകാരി കിണറ്റിൽ മരിച്ച നിലയിൽ; ഒപ്പം കണ്ടെത്തിയ മാതാവ് ഗുരുതരാവസ്ഥയിൽ

മലപ്പുറം ചങ്ങരംകുളത്ത് രണ്ടര വയസുകാരി കിണറ്റിൽ മരിച്ച നിലയിൽ. ഒപ്പം കണ്ടെത്തിയ കുട്ടിയുടെ അമ്മയെ പരിക്കുകളോടെ അആശുപത്രിയിലേക്ക് മാറ്റി. ചങ്ങരംകുളം പേരോത്തയിൽ റഫീഖിന്റെ മകൾ ഇശ...