Tag: Local Crime

കടയുടമയുടെ പേരെഴുതി വച്ചിട്ട് ആത്മഹത്യചെയ്തു

കടയുടമയുടെ പേരെഴുതി വച്ചിട്ട് ആത്മഹത്യചെയ്തു ആത്മഹത്യക്കുറിപ്പ് എഴുതാൻ പേനയും പേപ്പറും ചോദിച്ചതിന്റെ പേരിൽ മർദനത്തിനിരയായ 55കാരൻ ആത്മഹത്യചെയ്തു. തുമ്പോളി മംഗലം പള്ളിപ്പറമ്പിൽ സ്വദേശി ബെന്നിയാണ് മരിച്ചത്. മർദിച്ച പഴക്കട...