Tag: loan

ലൈസന്‍സില്ലാത്ത മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളില്‍നിന്ന് കടമെടുത്ത വായ്പകള്‍ തിരിച്ചടക്കേണ്ട; ഉത്തരവുമായി ഈ സംസഥാനം

രജിസ്റ്റര്‍ ചെയ്യാത്തതും ലൈസന്‍സില്ലാത്തതുമായ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളില്‍നിന്ന് കടമെടുത്ത വായ്പകള്‍ തിരിച്ചടക്കേണ്ടെതില്ല എന്ന് ഓർഡിനൻസ് പുറത്തിറക്കി കര്‍ണാടക സര്‍ക്കാര്‍. സാമ്പത്തികമായി ദുര്‍ബലരായ വിഭാഗങ്ങള്‍, വ്യക്തികള്‍, ചെറുകിട...

വാ​യ്​​പ​യെ​ടു​ത്ത​യാ​ൾ മ​രി​ച്ചു; ഇ​ട​നി​ല നി​ന്ന​യാ​ളെ മർദ്ദിച്ച് ഫൈ​നാ​ൻ​സ് ഉ​ട​മ

കു​ഴ​ൽ​മ​ന്ദം: ഫൈ​നാ​ൻ​സ് സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് വാ​യ്​​പ​യെ​ടു​ത്ത​യാ​ൾ മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് വാ​യ്പ​ക്ക് ഇ​ട​നി​ല നി​ന്ന​യാ​ളെ ഫൈ​നാ​ൻ​സ് ഉ​ട​മ​യും സം​ഘ​വും മ​ർ​ദി​ച്ചു. കു​ഴ​ൽ​മ​ന്ദം ചി​ത​ലി പ​ഴ​യ​ക​ളം വീ​ട്ടി​ൽ പ്ര​മോ​ദാ​ണ് (45) മ​ർ​ദ​ന​ത്തി​നി​ര​യാ​യ​ത്....

സഹകരണ ബാങ്കില്‍ നിന്ന് ലോൺ എടുത്ത തുക തിരിച്ചടച്ചില്ല; ഗൃഹനാഥന് തടവ് ശിക്ഷ വിധിച്ച് കോടതി

കോഴിക്കോട്: സഹകരണ ബാങ്കില്‍ നിന്ന് ലോൺ എടുത്ത തുക തിരിച്ചടക്കാതിരുന്ന ​ഗൃഹനാഥന് തടവ് ശിക്ഷ വിധിച്ച് കോടതി. തിരിച്ചടക്കാനുള്ള സാമ്പത്തിക ഭദ്രത ഉണ്ടായിട്ടും ഇരിങ്ങണ്ണൂര്‍ സഹകരണ...

ഒരു കോടി രൂപ ലോണ്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് തട്ടി എടുത്തത് പത്ത് ലക്ഷത്തോളം രൂപ; യുവാവ് പിടിയിൽ

കല്‍പ്പറ്റ: ലോണ്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പത്ത് ലക്ഷത്തോളം രൂപ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റിൽ. തൃശൂര്‍ പനങ്ങാട് അഞ്ചാംപരത്തി എറാശ്ശേരി വീട്ടില്‍ ഇ എച്ച്...

വയനാട്ടിലെ ദുരന്തബാധിതർക്ക് ആശ്വാസം; വായ്പകൾ എഴുതി തള്ളുമെന്ന് കാർഷിക ഗ്രാമ വികസന ബാങ്ക്

വയനാട്: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലിലെ ദുരിതബാധിതരുടെ വായ്പകൾ എഴുതിത്തള്ളും. വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്ന് എടുത്തിട്ടുള്ള വായ്പകളാവും എഴുതിത്തള്ളുകയെന്ന് സംസ്ഥാന...

40,000 രൂപ ലോൺ എടുത്തിരുന്നു; അസുഖ ബാധിതൻ ആയതോടെ തിരിച്ചടവ് മുടങ്ങി; മൈക്രോ ഫിനാൻസുകാരുടെ ഭീഷണി; യുവാവ് ജീവനൊടുക്കി

കൊല്ലം: ചിതറയിൽ മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്ന് ലോൺ എടുത്ത് തിരിച്ചടവ് മുടങ്ങിയതോടെ യുവാവ് ജീവനൊടുക്കി. ചിതറ സ്വദേശി അരുൺ ആണ് മരിച്ചത്.He took a...