Tag: liquor treasure

മദ്യത്തിന് പഴകും തോറും വീര്യം കൂടും എന്നാണ് പറയാറ്; ഇതിപ്പോ പത്തൊമ്പതാം നൂറ്റാണ്ടിലേതാണ്; അതും കടലിനടിയിൽ സൂക്ഷിച്ചത്; മദ്യനിധി മുങ്ങി തപ്പി കരക്കെത്തിച്ച് മുങ്ങൽ വിദഗ്ദർ

സ്വീഡൻ: മീൻ പിടുത്ത കപ്പലിന്റെ അവശിഷ്ടം തിരഞ്ഞാണ് അവർ പോയത്. എന്നാൽ കണ്ടെത്തിയതോ 19ാം നൂറ്റാണ്ടിലെ മദ്യനിധിയും.Diving experts dived and recovered the liquor...