web analytics

Tag: liquor

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും സുരക്ഷാ വീഴ്ച: മദ്യക്കുപ്പികളും സിഗരറ്റ് പാക്കറ്റുകളും കണ്ടെത്തി

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ സുരക്ഷയെ ചോദ്യം ചെയ്യുന്ന തരത്തില്‍ വീണ്ടും നിരോധിത വസ്തുക്കള്‍ കണ്ടെത്തി. ജയിലിന്റെ വളപ്പില്‍നിന്ന് മൂന്ന് കുപ്പി മദ്യവും മൂന്ന് പാക്കറ്റ്...

ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞ മദ്യക്കുപ്പി ദേഹത്തുവീണ് കാല്‍നട യാത്രക്കാരന് പരിക്ക്

ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞ മദ്യക്കുപ്പി ദേഹത്തുവീണ് കാല്‍നട യാത്രക്കാരന് പരിക്ക് കോഴിക്കോട്: കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പരിധിയിൽ നടന്ന് പോകുകയായിരുന്ന യുവാവിനെ ലക്ഷ്യമില്ലാതെ വലിച്ചെറിഞ്ഞ മദ്യക്കുപ്പി തട്ടി...

ഇനി മാഹിയിലെ മദ്യത്തിനും കൂടുതൽ വില നൽകണം; വില വർധന ഇന്ന് മുതൽ

മയ്യഴി: മാഹി ഉൾപ്പെടെ പുതുച്ചേരി സംസ്ഥാനത്ത് മദ്യത്തിന്റെ വില വർധന ഇന്ന് മുതൽ നിലവിൽ വന്നു. മദ്യത്തിന് 10 മുതൽ 20 വരെ ശതമാനമാണ് വർധനവ്...

പൈൻ്റും ഫുള്ളും ഒക്കെ എടുത്ത് ഇപ്പോൾ ഇറങ്ങിക്കോണം; ബീവറേജസ് ജീവനക്കാരെ പൂട്ടി കെട്ടിട ഉടമ

പാലക്കാട്: പാലക്കാട് കാഞ്ഞിരത്തെ വിദേശമദ്യശാലയിൽ ജീവനക്കാരെ കെട്ടിട ഉടമ പൂട്ടിയിട്ടു. ഇന്ന് രാവിലെയാണ് കെട്ടിട ഉടമ എത്തി മദ്യഷോപ്പിന് പൂട്ടിട്ടത്. കെട്ടിടത്തിൻ്റെ ലീസ് കാലാവധി കഴിഞ്ഞതിനെ തുടർന്നായിരുന്നു...

കുടം കമിഴ്ത്തി വെച്ച് വെള്ളമൊഴിക്കുന്നത് പോലെ; സർക്കാർ തീരുമാനത്തിനെതിരെ ഓർത്തഡോക്സ് സഭ

കൊച്ചി: സംസ്ഥാന സർക്കാർ മദ്യനയം തിരുത്തണമെന്ന ആവശ്യവുമായി ഓർത്തഡോക്സ് സഭ. മദ്യ ഉപഭോഗം കുറയ്ക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന സർക്കാർ, മദ്യത്തിന്റെ ലഭ്യത സുലഭമാക്കുന്നത് ഖേദകരമാണെന്ന്...

അഞ്ച് ലിറ്റർ ചാരായവുമായി 70കാരി പിടിയിൽ

മാന്നാർ: വീട്ടിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന അഞ്ച് ലിറ്റർ ചാരായവുമായി വീട്ടമ്മ അറസ്റ്റിൽ. മാന്നാർ കുട്ടൻപേരൂർ മാറാട്ട് തറയിൽ പുത്തൻവീട്ടിൽ രാജേന്ദ്രൻ ഭാര്യ മണിയമ്മ എന്ന അംബുജാക്ഷിയെ...

ഇനി ഒൻപതുമണി കഴിഞ്ഞാൽ ബാറിലേക്ക് ഓടേണ്ട, ബിവറേജിലും കിട്ടും മദ്യം; കുടിയന്മാർക്ക് സന്തോഷവാർത്ത

തിരുവനന്തപുരം: മദ്യവില്പനയുമായി ബന്ധപ്പെട്ട് ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് നിർദേശം നൽകി ബെവ്‌കോ. രാത്രി ഒന്‍പതുമണി കഴിഞ്ഞ് മദ്യം വാങ്ങാന്‍ ആളെത്തിയാലും മദ്യം നല്‍കണമെന്നാണ് നിർദേശം. നിലവില്‍ രാവിലെ...

ഒറ്റ നോട്ടത്തിൽ ചീര കൃഷി ; രഹസ്യ അറയിൽ സൂക്ഷിച്ചിരുന്നത് വാറ്റും വൈനും; സ്വകാര്യ വ്യക്തിയുടെ വീട്ടിൽ വൻ ചാരായവേട്ട

തിരുവനന്തപുരം: വലിയമലയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ വൻ ചാരായവേട്ട. വിൽപ്പനയ്ക്കായി ശേഖരിച്ച് വച്ചിരുന്ന 149 ലിറ്റർ വാറ്റ് ചാരായവും 39 ലിറ്റർ വൈൻ, വെടിമരുന്ന്, കാട്ടുപന്നിയുടെ...

ബ്രാൻഡ് മാറ്റിയാൽ മതി…107 ഇനം മദ്യങ്ങൾക്ക് വില കുറച്ച് സർക്കാർ

തിരുവനന്തപുരം: കേരളത്തിൽ മദ്യ വിലയിൽ ഇന്ന് മുതൽ മാറ്റം. മദ്യവിതരണക്കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് ബെവ്ക്കോയുടെ തീരുമാനം. എല്ലാ ബ്രാൻഡുകൾക്കും വില കൂടില്ലെങ്കിലും ജനപ്രീയ ബ്രാൻഡുകളുടെയെല്ലാം വില കൂട്ടിയിട്ടുണ്ട്....

കുടിയൻമാരെ ഞെക്കി പിഴിയാൻ സർക്കാർ; ജവാനടക്കം വില കൂട്ടി; പുതുക്കിയ മദ്യ വില വിവര പട്ടിക പുറത്തിറക്കി ബെവ്കോ

തിരുവനന്തപുരം: മദ്യത്തിനു വീണ്ടും വില കൂട്ടി സർക്കാർ. സ്പിരിറ്റ് വില കൂടിയതിനാൽ മദ്യവില കൂട്ടണമെന്ന മദ്യ നിര്‍മാണ കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ശരാശരി 10 ശതമാനം...

വീട്ടിൽ മദ്യം കണ്ടപ്പോൾ രുചിയറിയാൻ മോഹം, കുപ്പിയുമെടുത്ത് നേരെ പോയത് കൂട്ടുകാരുടെ അടുത്തേക്ക്; ഒടുവിൽ ഒൻപതാം ക്ലാസ്സുകാരെ അവശ നിലയിൽ കണ്ടെത്തിയത് റോഡരികിൽ

പാലക്കാട്: വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ച് അവശനിലയിലായി റോഡിൽ കിടന്ന് വിദ്യാർഥികൾ. പാലക്കാട് വണ്ടാഴിയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കൊണ്ടുവന്ന് ഒൻപതാം...

മൂന്ന് ലിറ്ററിന് 100 രൂപ കമ്മീഷൻ; മദ്യം സൂക്ഷിക്കാൻ വീട്ടുമുറ്റത്ത് രഹസ്യഅറ; വിശദ അന്വേഷണത്തിന് എക്സൈസ്

കണ്ണൂർ: ചക്കരക്കല്ലിൽ വീട്ടുമുറ്റത്ത് രഹസ്യഅറയുണ്ടാക്കി മദ്യവിൽപ്പന നടത്തിയ സംഭവത്തിൽ വിശദ അന്വേഷണത്തിന് എക്സൈസ്.Excise for detailed investigation in the incident of selling liquor...