Tag: lime decease

കൂവപ്പടി സ്വദേശിക്ക് അത്യപൂർവ ലൈം രോ​ഗം; 56കാരൻ ലിസി ആശുപത്രിയിൽ ചികിൽസയിൽ; വില്ലനായത് ചെള്ള്

കൊച്ചി: കേരളത്തിൽ അത്യപൂർവമായ ലൈം രോ​ഗം റിപ്പോർട്ട് ചെയ്തു. എറണാകുളം ജില്ലയിലെ കൂവപ്പടി സ്വദേശിയായ 56-കാരനിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഡിസംബർ ആറിനാണ് ഇയാളെ ലിസി...