Tag: #lijojose pellissery # malaikottai valiban #negative #reviews

‘മലൈക്കോട്ടൈ വാലിബൻ’ : വിമർശനങ്ങളോട് പ്രതികരണവുമായി ലിജോ ജോസ് പെല്ലിശ്ശേരി

മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത 'മലൈക്കോട്ടൈ വാലിബൻ' സിനിമയ്‌ക്കെതിരേ നടക്കുന്ന വിമർശനങ്ങളോട് പ്രതികരണവുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ഒന്നര വർഷത്തോളം കഷ്ടപ്പെട്ടാണ് 'മലൈക്കോട്ടെ വാലിബൻ'...