web analytics

Tag: #Lightning

മഴ നനയാതിരിക്കാൻ മരച്ചുവട്ടിൽ നിന്നു; മിന്നലേറ്റ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: മഴ നനയാതിരിക്കാൻ മരച്ചുവട്ടിൽ നിന്ന സഹോദരങ്ങളായ കുട്ടികൾ മിന്നലേറ്റ് മരിച്ചു. ജമേന്ദർ ബസാർ ഗ്രാമവാസികളായ ബോറ സിദ്ധു (15), ബോറ ചന്തു (11) എന്നിവരാണ്...

ശക്തമായ മഴ; തൃശൂരില്‍ ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു

തൃശൂരില്‍ കനത്ത മഴയ്ക്കിടെ ഇടിമിന്നലേറ്റ് രണ്ട് മരണം. തലക്കോട്ടുകര തോപ്പില്‍ വീട്ടില്‍ ഗണേശന്‍ (50), വാഴൂര്‍ ക്ഷേത്രത്തിന് സമീപം വേളേക്കാട്ട് സുധീറിന്റെ ഭാര്യ നിമിഷ (42)...

ഇടിമിന്നലേറ്റ് ഏട്ട് പേർക്ക് പരിക്ക് , ഒരാളുടെ നില ഗുരുതരം; സംഭവം കോഴിക്കോട്

കോഴിക്കോട് സൗത്ത് ബീച്ചില്‍ ഇടിമിന്നലേറ്റ് എട്ട് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവര്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റവരില്‍ ഒരാള്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇന്നുച്ചയോടെയായിരുന്നു സംഭവം....

ശക്തമായ മഴയ്ക്കും കാറ്റിനും പിന്നാലെ ഇടിമിന്നൽ; മൂന്ന് കുട്ടികളടക്കം 11 പേര്‍ മരിച്ചു

ശക്തമായ മഴയ്ക്കും കാറ്റിനും പിന്നാലെയുമായ ഇടിമിന്നലിൽ മൂന്ന് കുട്ടികളടക്കം 11 പേര്‍ മരിച്ചു. രണ്ട് പേര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. പശ്ചിമബംഗാളിലെ മാള്‍ഡ ജില്ലയില്‍ ആണ്...

കനത്ത മഴയും ഇടിമിന്നലും: ആലപ്പുഴയിൽ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിലെ സിസിടിവികൾ നശിച്ചു: അടിയന്തര നടപടി ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർത്ഥി

ആലപ്പുഴയിൽ ഇടിമിന്നലിൽ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന റൂമിലെ സിസിടിവികൾ നശിച്ചു. ആലപ്പുഴ മണ്ഡലത്തിലെ വോട്ടിങ്ങിനു ശേഷം യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന റൂമിലെ ക്യാമറകളാണ് നശിച്ചത്. അടിയന്തരമായി സിസിടിവി...

കൊല്ലത്ത് ഇടിമിന്നലേറ്റ് 65കാരന്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

കൊല്ലം കിഴക്കേകല്ലട ഓണമ്പലത്ത് ഇടിമിന്നലേറ്റ് കശുവണ്ടി ഫാക്ടറി ജീവനക്കാരന്‍ മരിച്ചു. അടൂര്‍ മണ്ണടി സ്വദേശി തുളസീധരന്‍പിള്ള(65) ആണ് മരിച്ചത്. സെന്റ് മേരീസ് ക്യാഷ്യു ഫാക്ടറിയിലെ സെക്യൂരിറ്റി...

കനത്ത മഴയെ തുടർന്നു മിന്നൽ; കോതമംഗലം വടാട്ടുപാറയിൽ യുവാവിന് ദാരുണാന്ത്യം

കനത്ത മഴയെ തുടർന്നുണ്ടായ മിന്നലിൽ യുവാവിന് ദാരുണാന്ത്യം. ഇന്ന് വൈകിട്ട് എറണാകുളം കോതമംഗലത്ത് വടാട്ടുപാറ, പലവൻപടിയിലാണ് സംഭവം. വടാട്ടുപാറ, റോക്ക് ഭാഗം ബേസിൽ വർഗീസാണ് ഇടിമിന്നലേറ്റ്...