Tag: life style disease

ദിവസവും ഒരു 10 മിനിറ്റ് ഇതിനായി നിങ്ങൾ മാറ്റിവയ്ക്കൂ; പത്തിലൊന്ന് അകാലമരണങ്ങൾ തടയാം…!

ദിവസവും 11 മിനിറ്റ് നേരമേങ്കിലും അതിവേഗത്തില്‍ നടന്നാല്‍ പത്തിലൊന്ന് അകാലമരണങ്ങളെയും തടയാമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദീര്‍ഘനേരം ഇരിക്കേണ്ടി...