Tag: LIFE STORY

കൈഫോസ്കോളിയോസിസ് എന്ന മാരക രോഗത്തിനും തകർക്കാനായില്ല ഈ പെൺകുട്ടിയുടെ നിശ്ചയദാർഢ്യത്തെ; കടുത്ത വേദനകൾക്കിടയിലും ഷെറിൻ പഠിച്ചു നേടിയ എംബിബിഎസ്സിന് പൊൻതിളക്കമാണ് …!

കൊച്ചി: ജീവിതത്തിൽ കടമ്പകൾ സാധാരണമാണ്. എന്നാൽ ജന്മനാ കൈഫോസ്കോളിയോസിസ് ബാധിച്ച കൊടുങ്ങല്ലൂർ സ്വദേശിനി ഷെറിൻ രാജിൻ്റെ ജീവിതത്തിലെ കടമ്പകളും വെല്ലുവിളികളും അത്ര സാധാരണമായിരുന്നില്ല. Kyphoscoliosis could...