Tag: license cancelled

കള്ളിൽ ചുമ മരുന്നിന്റെ സാന്നിധ്യം; ഷാപ്പുകളുടെ ലൈസന്‍സ് റദ്ദാക്കി

പാലക്കാട്: കള്ളില്‍ കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തിയ സംഭവത്തിൽ ഷാപ്പുകളുടെ ലൈസന്‍സ് എക്‌സൈസ് റദ്ദാക്കി. പാലക്കാട് ചിറ്റൂര്‍ റേഞ്ചിലെ ഒന്‍പതാം ഗ്രൂപ്പിലെ ഷാപ്പുകളുടെ ലൈസന്‍സാണ് റദ്ദാക്കിയത്....