Tag: leopad

ചാലക്കുടിയിൽ പുലിയുടേതിന് സമാനമായ ജീവി ! സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ചാലക്കുടിയിൽ പുലിയുടേതിന് സമാനമായ ജീവി നടന്ന് നീങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നതോടെ ഭീതിയിൽ ജനം. ചാലക്കുടി സൗത്ത് ബസ് സ്റ്റാൻഡിനോടുചേർന്ന ഭാ​ഗത്തുകൂടി പുലി...

മുണ്ടക്കയം നഗരത്തിൽ പുലിയിറങ്ങിയതായി അഭ്യൂഹം; പ്രദേശത്ത് പുലിയുടേതിന് സമാനമായ കാൽപ്പാടുകളും

കോട്ടയം ഇടുക്കി അതിർത്തി പ്രദേശമായ മുണ്ടക്കയം ടൗണിൽ പുലിയിറങ്ങിയതായി അഭ്യൂഹം. മുണ്ടക്കയം പൈങ്ങണ വൈ ഡബ്യുസിഎ സ്‌കൂളിന് സമീപത്താണ് റോഡ് മുറിച്ചു കടക്കുന്ന പുലിയെ കണ്ടതായി...

കോഴിക്കോട് അത്തോളിയിൽ അജ്ഞാത ജീവി ? പുലിയെന്നും കാട്ടുപൂച്ചയെന്നും നാട്ടുകാർ, എന്നാൽ വനം വകുപ്പ് കണ്ടെത്തിയത് മറ്റൊന്ന്…

കോഴിക്കോട് അത്തോളി വേളൂർ ഹെൽത്ത് സെന്ററിന് സമീപം പുലിയെ കണ്ടതായി നാട്ടുകാർ. സംശയത്തെ തുടർന്ന് ആർആർടി സംഘവും വനം വകുപ്പും തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല....

ഇടുക്കിയിൽ വിവിധയിടങ്ങളിൽ പുലിയിറങ്ങി ; വളർത്തു മൃഗങ്ങളെ കൊന്നു

പീരുമേട് ലാഡ്രം തോട്ടത്തിൽ വെള്ളിയാഴ്ച  പുലിയിറങ്ങി, വളർത്തുമൃഗങ്ങളെ കൊന്നു. ഇതോട പ്രദേശവാസികൾ ഭീതിയിലായി. ഇടുക്കിയിൽ തന്നെ കടലാർ വെസ്റ്റ് ഡിവിഷനിൽ പശുവിനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തി....

പാലക്കാട് കമ്പിവേലിയിൽ പുലി കുടുങ്ങി; കുതറിയാൽ രക്ഷപ്പെടും; ഭീതിയിൽ നാട്ടുകാർ

പാലക്കാട് കൊല്ലങ്കോട് വാഴപ്പുഴയിൽ കമ്പിവേലിയിൽ കുടുങ്ങി പുലി. ഏകദേശം നാല് വയസ് പ്രായം വരുന്ന പെൺപുലിയാണ് കുടുങ്ങിയിരിക്കുന്നത്. വേലിക്കല്‍ പന്നിക്ക് വച്ച കുടുക്കിലാണ് പുലി വീണിരിക്കുന്നതെന്നാണ്...

തൊടുപുഴയിൽ കരിങ്കുന്നത്ത് ഇറങ്ങിയ അജ്ഞാത ജീവി പുള്ളിപ്പുലി തന്നെ: സ്ഥിരീകരിച്ച് വനംവകുപ്പ്. ജാഗ്രതാ നിർദ്ദേശം

തൊടുപുഴയിൽ കരിങ്കുന്നത് കണ്ടെത്തിയ അജ്ഞാത ജീവി പുള്ളിപ്പുലി തന്നെയെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്. വനം വകുപ്പ് സ്ഥാപിച്ച നാല് ക്യാമറകളിൽ രണ്ടെണ്ണത്തിൽ പുള്ളിപ്പുലിയുടെ ചിത്രം പതിഞ്ഞു....