Tag: legal

ക്രിപ്റ്റോകറൻസിയിൽ ഇന്ത്യക്ക് മനംമാറ്റം;നിർണായക തീരുമാനം ഉടൻ

വിദേശത്തെ ക്രിപ്റ്റോകറൻസികളിൽ വ്യാപാരം നടത്തുന്നവർക്ക് വൻ നികുതി അടക്കേണ്ട സാഹചര്യം നിലനിൽക്കുമ്പോഴും രാജ്യത്ത് ക്രിപ്റ്റോകറൻസിക്ക് നിയമസാധുത നൽകാൻ തയ്യാറാവാതെ കേന്ദ്രം. ഇക്കാര്യത്തിൽ വൈകാതെ മാറ്റമുണ്ടായേക്കുമെന്ന സൂചനകളാണ്അന്താരാഷ്ട്ര...