web analytics

Tag: Law & Justice

രണ്ടാം വിവാഹ രജിസ്ട്രേഷൻ:ആദ്യ ഭാര്യയെ കേള്‍ക്കാതെ രജിസ്‌ട്രേഷന്‍ പാടില്ല: ഹൈക്കോടതി

കൊച്ചി: മതാചാരങ്ങളെക്കാൾ ഭരണഘടനാപരമായ അവകാശങ്ങൾ ഉയർന്നതാണെന്ന് വ്യക്തമാക്കിക്കൊണ്ട്, മുസ്ലീം ഭർത്താവിന് രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി ആദ്യ ഭാര്യയെ നിർബന്ധമായും കേൾക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. രണ്ടാം വിവാഹ...