ഗുരുതരമായി പരിക്കേറ്റയാളുമായി ആംബുലൻസ് കണക്കെ പറപറന്ന് സ്വകാര്യബസ്. കൃത്യസമയത്ത് എത്തിച്ചതിനാൽ ജീവൻ തിരിച്ചുകിട്ടി. ഗോവിന്ദപുരം-തൃശൂര്‍ റൂട്ടിലോടുന്ന ലതഗൗതം ബസ് ജീവനക്കാർ ഇതിപ്പോൾ നാട്ടുകാരുടെ കണ്ണിലുണ്ണിയാണ്. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച ജീവനക്കാരെ നാട്ടുകാർ അഭിനന്ദനം കൊണ്ട് മൂടുകയാണ്. സംഭവം ഇങ്ങനെ: പാലക്കാട് നെന്മാറ ഗോമതിയിലാണ് സ്വകാര്യ ബസ് ജീവനക്കാരുടെ മാതൃകാപരമായ ഇടപെടല്‍ രക്ഷിച്ചത് ഒരു ജീവനാണ്. ഗോമതിയില്‍ വെച്ച് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. അപകടത്തിന് പിന്നാലെ പിക്കപ്പ് വാൻ നിര്‍ത്താതെ […]
© Copyright News4media 2024. Designed and Developed by Horizon Digital