Tag: laser beam

രണ്ടാഴ്ചയ്ക്കിടെ മൂന്നാംതവണ; ചെന്നൈ വിമാനത്താവളത്തിൽ അട്ടിമറി നീക്കം; ലേസർ രശ്മി വരുന്നത് ഗിണ്ടിയിൽ നിന്നും

ചെന്നൈ: വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കോക്പിറ്റിലേക്ക് ലേസര്‍രശ്മി അടിച്ച് നിയന്ത്രണം നഷ്ടപ്പെടുത്താന്‍ ശ്രമം. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇത്തരം ഒരു ശ്രമം നടന്നത്. രണ്ടാഴ്ചയ്ക്കിടെ മൂന്നാംതവണയാണ് ചെന്നൈയില്‍...