Tag: lalu-prasad-yadav

സ്വന്തം മകനെ പടിയടച്ച് പിണ്ഡം വെച്ച് ലാലു പ്രസാദ് യാദവ്

പാട്ന: മൂത്തമകനെ പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കുകയാണെന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്. മൂത്ത മകൻ തേജ് പ്രതാപിനെ ആറു വർഷത്തേക്ക് പാർട്ടിയിൽ നിന്നും...