Tag: lady molest kochi

കൊച്ചി കലൂരില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം; നേപ്പാള്‍ സ്വദേശി അറസ്റ്റിൽ

എറണാകുളം കലൂരില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം. പെൺകുട്ടിയെ കടന്നുപിടിച്ച നേപ്പാള്‍ സ്വദേശിയെ എറണാകുളം നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. മേഘബഹദൂര്‍ എന്ന നേപ്പാള്‍ സ്വദേശിയാണ് പൊലീസ്...