Tag: lady fraud

ജോലിയില്ലാതെ കറങ്ങിനടക്കുന്ന യുവാക്കളെ ലക്ഷ്യം വച്ച് യുവതിയുടെ വെറൈറ്റി തട്ടിപ്പ് ! ഒരൊറ്റ ലക്ഷ്യം മാത്രം : ഒടുവിൽ അവരിലൊരാൾ തന്നെ യുവതിയെ കുടുക്കി:

തൊഴിൽ രഹിതരായ യുവാക്കളെ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിവന്ന യുവതിയെ രാജസ്ഥാൻ പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള ദേവ്ഗഡിൽ നിന്നുള്ള അഞ്ജു...