Tag: lady deadbody found

കോഴിക്കോട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി; യുവതിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നതായി സൂചന

കോഴിക്കോട് ഇന്നലെ കാണാതായ യുവതിയുടെ മൃതദേഹം മുത്താമ്പി പുഴയിൽ കണ്ടെത്തി. മേപ്പയൂർ ചങ്ങരംവള്ളിയിൽനിന്ന് ഇന്നലെ കാണാതായ കോട്ടക്കുന്നുമ്മൽ സുമയുടെ മകൾ സ്നേഹാഞ്ജലിയുടെ (24) മൃതദേഹമാണ് കണ്ടെത്തിയത്....