Tag: lady complaint against husband

മന്ത്രവാദത്തിലെ കുട്ടിപൂ‍ജ എന്ന ആചാരത്തിനായി ഭർത്താവ് മകനെ ബലി നൽകാൻ ശ്രമിക്കുന്നു; ‘മന്ത്രവാദ ക്രിയകൾ നടക്കുന്നത് കേരളത്തിൽ’; സംരക്ഷണം തേടി യുവതി

ഭർത്താവ് മകനെ ബലി നൽകാൻ ശ്രമിക്കുന്നെന്ന ആരോപണവുമായി യുവതി. ഭർത്താവിൽ നിന്നും സംരക്ഷണം ലഭിക്കണം എന്നാവശ്യപ്പെട്ട് യുവതി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ്‌ സംഭവം പുറത്തറിഞ്ഞത്....